ഇരുപത്തിമൂന്നാം സങ്കീർത്തനം ഗാനരൂപത്തിൽ | Psalm 23 Malayalam Christian Song | God Loves You

God Loves You Video 11 days ago

विवरण

🎵 സങ്കീർത്തനം–23 ഗാനരൂപത്തിൽ | 🙏 ഈ ഗാനത്തിലൂടെ ദൈവവചനം നിങ്ങളെ അനുഗ്രഹിക്കട്ടെ.

📖 സങ്കീർത്തനം 23

1 യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.

2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.



🎵 Lyrics: Holy Bible (Malayalam Bible)
🎬 Produced by: @GodLovesYouOfficial

📌 If you enjoyed this song, don’t forget to:
👍 Like and Follow
🔔 Subscribe to our channel
💬 Share with your friends and family

👉 Subscribe : @GodLovesYouOfficial
👉 Like us on Facebook : https://www.facebook.com/godlvsyou
👉 Follow us on Instagram : https://www.instagram.com/godlovesyouofficial

📌 ANTI-PIRACY WARNING *
This content is Copyrighted to @GodLovesYouOfficial

#സങ്കീർത്തനം23 #Psalm23 #MalayalamChristianSongs #MalayalamDevotionalSongs #ChristianWorship #MalayalamChristianMusic #BibleSongs #JesusChrist #TraditionalChristianSongs #PraiseAndWorship #GodLovesYou #MalayalamGospel #HolyBible #ChristianMusic