Descrição
Gurucharanam is a Malayalam Devotional Album, Sung by Padmavibhushan Dr K J Yesudas
Album : Gurucharanam
Song : Ulakin Guruve
Lyrics : Lumulal Mullassery
Music : Anishad Swarathraya, Dr. Gopan Swarathraya & Manoj Parameswaran
Orchestration & keys : Wilson K.X
Percussion : Biju Edappally
Flute : Josy Alapuzha
Nadaswaram : Orumanayoor.O.K.Gopi
Veena : Biju Annamanada
Mridangam : Balakrishna Kammath
Tabla : Anandan
Violins : Osappan, Herald, Jain
Edakka :Thripunithura Hari
Recorded by : Shiyas
Mixing & Mastering : Studio27
ഉലകിൻഗുരുവെ ജ്ഞാനപൊരുളെ
ഉപാസക സങ്കട നാശകനെ
ഈ ശങ്കരദാസന് അറിവിൻ മധുരം
സതതം അരുളും സത്ഗുരുവേ (2)
അജ്ഞത തീണ്ടും മനസ്സിൻ ഇരുളിൽ
ചിന്തകൾ എന്നെ വലയ്ക്കുമ്പോൾ
അക്കരെ താണ്ടാൻ കഴിയാതടിയൻ
പ്രശ്നവിചാരെ അലയുമ്പോൾ (2)
സത്വരമൊളിപോൽ ഉത്തരമേകി
സ്വമ്മിൽ വിളങ്ങും ജ്ഞാനവിഭോ
വേദജ്ഞാനമരുളും ഗുരുവെ ആദി സത്ഗുരുവേ
അകക്കണ്ണിൽ എന്നും തെളിയും ഗുരുവെ ശരണം നീ ഗുരുവേ (2)
ലളിതമനോഹര വസ്ത്രവിതാനം
ഭസ്മവിഭുഷിത സത്ഗുണഗാത്രം
കാവിമറയ്ക്കും മുണ്ഡിതശിരസ്സിൽ
ആഗതമാകും സഹസ്രദളം (2)
സുന്ദരശീതള ഹസിതവിശേഷം
പ്രസരണപ്രഭവം തത്ശരണം
വേദജ്ഞാനമരുളും ഗുരുവെ ആദി സത്ഗുരുവേ
അകക്കണ്ണിൽ എന്നും തെളിയും ഗുരുവെ ശരണം നീ ഗുരുവേ (2)
#malayalamsongs #hindudevotionalsongsmalayalam #kjyesudas
**COPYRIGHT PROTECTED**
This content is Copyrighted to THARANGNI © 2024 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
THARANGNI